1. ചക്രവാൻ

    1. നാ.
    2. പർവതം
    3. ചക്രവർത്തി
    4. കുശവൻ
    5. ചക്രായുധം ധരിച്ചവൻ, വിഷ്ണു
    6. ചക്കാട്ടുന്നവൻ
  2. ചക്രീവാൻ

    1. നാ.
    2. കഴുത
    3. വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക