1. ചക്രവർത്തി

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. ഭൂചക്രത്തിന് അധിപതിയായ ആൾ, രാജാധിരാജൻ, പലരാജാക്കന്മാരെയും അടക്കിവാഴുന്ന ആൾ, സാമന്തന്മാരുള്ള രാജാവ്, എവിടെയും തടസ്സമില്ലാതെ പോകുന്ന രഥചക്രത്തോടുകൂടിയ ആൾ
    3. മൂക്കിൻറെ മധ്യഭാഗത്ത് ഒന്നോ മൂന്നോ ചുഴിയുള്ള കുതിര
    4. ഒരിനം ചീര, വാസ്തുച്ചീര
    5. ഒരുവിഷയത്തിൽ മറ്റുള്ള സകലരേയും കീഴ്പ്പെടുത്തിയ ആൾ, ഏറ്റവും കൂടുതൽ പ്രാമാണ്യം നേടിയ ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക