1. ചക്രവർത്തിയോഗം

    1. നാ. ജ്യോ.
    2. ഒരുയോഗം, നീചഭംഗരാജയോഗം (ഒരുഗ്രഹം നീചത്തിൽ നിൽക്കുകയും ആ നീചരാശിയുടെ അധിപനോ നീചമുള്ള ഗ്രഹത്തിൻറെ ഉച്ചരാശ്യാധിപനായ ഗ്രഹമോ, ലഗ്നാലോ, ചന്ദ്രാലോ കേന്ദ്രത്തിൽ നിൽക്കുകയും ചെയ്താലുണ്ടാകുന്നത്. ഈ യോഗത്തിൽ ജനിച്ചാൽ ചക്രവർത്തിയാകുമെന്നു വിശ്വാസം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക