-
ചക്രശ്വരൻ
- നാ.
-
ധനവാൻ
-
ലോകാധിപതി, ചക്രവർത്തി
-
(സുദർശന) ചക്രത്തിൻറെ അധിപൻ, വിഷ്ണു
-
(സൈന്യ) ചക്രത്തിൻറെ അധിനാഥൻ, സേനാധിപൻ
-
ഒരുപ്രദേശത്തിൻറെ ഭരണാധികാരി
-
ചക്രീശ്വരൻ
- നാ.
-
സർപ്പശ്രഷ്ഠൻ
-
കുബ്ജികാപൂജയിൽ അഗ്നികോണിൽ പൂജിക്കേണ്ട സിദ്ധന്മാരിൽ ഒരാൾ