1. ചക്രീശ്വരൻ

    1. നാ.
    2. സർപ്പശ്രഷ്ഠൻ
    3. കുബ്ജികാപൂജയിൽ അഗ്നികോണിൽ പൂജിക്കേണ്ട സിദ്ധന്മാരിൽ ഒരാൾ
  2. ചക്രശ്വരൻ

    1. നാ.
    2. ധനവാൻ
    3. ലോകാധിപതി, ചക്രവർത്തി
    4. (സുദർശന) ചക്രത്തിൻറെ അധിപൻ, വിഷ്ണു
    5. (സൈന്യ) ചക്രത്തിൻറെ അധിനാഥൻ, സേനാധിപൻ
    6. ഒരുപ്രദേശത്തിൻറെ ഭരണാധികാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക