1. ചക്ഷുഷി

    1. -
    2. യാഗത്തിലെ ഒരു ക്രിയ, അഗ്നിയെ മുഖമായിസങ്കൽപിച്ച് നേത്രസ്ഥാനങ്ങളിൽ ആദ്യം അർപ്പിക്കൽ.
  2. ചാക്ഷുഷി

    1. നാ.
    2. ഒരു മന്ത്രവിദ്യ, കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ ഉപകരിക്കുന്നത്
  3. ചക്ഷുഷ്

    1. നാ.
    2. ചക്ഷുസ് എന്നപദം ചില സമസ്തപദങ്ങളിൽ പൂർവപദമായി വരുമ്പോൾ കൈക്കൊള്ളുന്ന രൂപം
  4. ചാക്ഷുഷ

    1. വി.
    2. ചക്ഷുസ്സിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക