-
ചക്ഷുഷ്
- നാ.
-
ചക്ഷുസ് എന്നപദം ചില സമസ്തപദങ്ങളിൽ പൂർവപദമായി വരുമ്പോൾ കൈക്കൊള്ളുന്ന രൂപം
-
ചാക്ഷുഷ
- വി.
-
ചക്ഷുസ്സിനെ സംബന്ധിച്ച
-
ചക്ഷുഷി
- -
-
യാഗത്തിലെ ഒരു ക്രിയ, അഗ്നിയെ മുഖമായിസങ്കൽപിച്ച് നേത്രസ്ഥാനങ്ങളിൽ ആദ്യം അർപ്പിക്കൽ.
-
ചാക്ഷുഷി
- നാ.
-
ഒരു മന്ത്രവിദ്യ, കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ ഉപകരിക്കുന്നത്