1. ചക്ഷുഷ്യ

    1. വി.
    2. കണ്ണിന് സുഖം നൽകുന്ന, കണ്ണിനുഹിതമായ
    3. കാണാൻകൊള്ളാവുന്ന, സുന്ദരമായ
    4. ദൃഷ്ടിപഥത്തിൽ നിൽക്കുന്ന
    5. പ്രിയമുള്ള
    6. കണ്ണിൽനിന്നുണ്ടായ
  2. ചക്ഷുഷ്യ

    1. നാ.
    2. സുന്ദരി
    3. ആട്ടുകൊട്ടപ്പാല
    4. കാട്ടുമുതിര
    5. ഒരിനം കണ്മഷി, കുലത്ഥാഞ്ജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക