1. ചക്ഷുഷ്യം

    1. നാ.
    2. തേറ്റാമ്പരൽ
    3. വീരപുണ്ഡരി, വരൾത്താമര
    4. പൂക്കൈത
    5. കരിമുരിങ്ങ
    6. രസാഞ്ജനം
    7. കണ്ണിന് സുഖം നൽകുന്നത്, കാഴ്ചശക്തിക്കുനല്ലത്
    8. കാഴ്ചയ്ക്കു നല്ലതായ വസ്തു
    9. ദൃഷ്ടിപഥത്തിലുള്ള വസ്തു
    10. കണ്ണിൽനിന്നുണ്ടായ വസ്തു
    11. കർപ്പരീതുത്ഥം
    12. കറുത്തചെറുപയർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക