1. ചക്ഷുസ്സ്

    1. നാ.
    2. കണ്ണ്
    3. നദി
    4. ശോഭ, തിളക്കം
    5. പ്രകാശം, തെളിച്ചം
    6. കാഴ്ച, നോട്ടം, കാണാനുള്ള ശക്തി
    7. ഒരു മരുത്ത്
    8. സൂര്യപുത്രനായ ഒരു ഋഷി
    9. അനുഭ്രംഹ്യുവിൻറെ ഒരു പുത്രൻ
    10. ഒരു വൈവസ്വതൻ
    11. ധ്രുവൻറെ വംശത്തിൽപ്പിറന്ന വൃഷ്ടിയുടെ ഇളയപുത്രൻ
    12. ഒരു സാമവേദസൂക്തം
    13. യക്ഷന്മാർ ഗുഹനുനൽകിയ പതിനഞ്ചു പാർഷദന്മാരിൽ ഒരാൾ
    14. തന്മാത്രകളിൽനിന്നുണ്ടായ 36 തത്ത്വങ്ങളിൽ ഒന്ന്
  2. ചക്ഷസ്സ്

    1. നാ.
    2. കണ്ണ്
    3. നോട്ടം, കാഴ്ച
    4. പ്രകാശം, തെളിച്ചം
    5. ആചാര്യൻ, അധ്യാപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക