1. ചങ്ക

    1. നാ.
    2. ഭയം
    3. സംശയം, അറപ്പ്
    4. ലജ്ജ, നാണം
  2. ചങ്ക്

    1. നാ.
    2. ശംഖ്
    3. ഹൃദയം
    4. തൊണ്ടയിലെ മുഴ
  3. ചണ്ണുക

    1. ക്രി.
    2. അത്യാഗ്രഹത്തോടുകൂടി ഭക്ഷിക്കുക, വലിച്ചുവാരി തിന്നുക
  4. ചിങ്കി

    1. നാ.
    2. വിഷം
    3. ഒരുതരം നൃത്തം
    4. വൃത്താകൃതിയിൽ ലോഹംകൊണ്ടുണ്ടാക്കിയ ഒരു വാദ്യോപകരണം
  5. ചിങ്ക്

    1. നാ.
    2. പരിപ്പില്ലാത്ത ധാന്യം, മങ്ക്, പതിര്
    3. പാവയാട്ടം
  6. ചിനക്ക്

    1. നാ.
    2. നുറുക്ക്, അംശം, കഷണം, അൽപം
    3. കീറൽ
  7. ചുങ്കി

    1. നാ.
    2. ചുമൽ, തോള്
  8. ചൊങ്ക്1

    1. നാ.
    2. അഴക്, ഭംഗി
  9. ചൊങ്ക്2

    1. നാ.
    2. മെലിച്ചിൽ
  10. ചൊങ്ക്3

    1. നാ.
    2. ഒരുതരം ചീനക്കപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക