1. ചങ്കുചാർത്തുക

    1. ക്രി.
    2. ശംഖുമുദ്ര പതിക്കുക, മുദ്രയടിക്കുക (കൊച്ചിയിലേയും തിരുവിതാംകൂറിലേയും രാജകീയമുദ്രയിൽ ശംഖടയാളം ഉണ്ടായിരുന്നതുകൊണ്ട്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക