-
ചങ്ക്
- ശംഖ്
- ഹൃദയം
- തൊണ്ടയിലെ മുഴ
-
ചങ്ക
- ഭയം
- സംശയം, അറപ്പ്
- ലജ്ജ, നാണം
-
ചണ്ണുക
- അത്യാഗ്രഹത്തോടുകൂടി ഭക്ഷിക്കുക, വലിച്ചുവാരി തിന്നുക
-
ചിങ്കി
- വിഷം
- ഒരുതരം നൃത്തം
- വൃത്താകൃതിയിൽ ലോഹംകൊണ്ടുണ്ടാക്കിയ ഒരു വാദ്യോപകരണം
-
ചിങ്ക്
- പരിപ്പില്ലാത്ത ധാന്യം, മങ്ക്, പതിര്
- പാവയാട്ടം
-
ചിനക്ക്
- നുറുക്ക്, അംശം, കഷണം, അൽപം
- കീറൽ
-
ചുങ്കി
- ചുമൽ, തോള്
-
ചൊങ്ക്1
- അഴക്, ഭംഗി
-
ചൊങ്ക്2
- മെലിച്ചിൽ
-
ചൊങ്ക്3
- ഒരുതരം ചീനക്കപ്പൽ