-
ചങ്ങല
- ബന്ധനം
- വിലങ്ങ്
- ലോഹനിർമിതമായ കണ്ണികൾ നീളത്തിൽ കോർത്തിണക്കിയത്, തുടൽ
- 22 ഗജം നീളമുള്ളതും നിലം പുരയിടം മുതലായവയുടെ വിസ്തീർണം അളക്കുന്നതിനുപയോഗിക്കുന്നതുമായ അളവുചങ്ങല, അതിനുതുല്യമായ ദീർഘയളവ്
- ഒരു ആഭരണം (തുടലിൻറെ ആകൃതിയിലുള്ളത്)
-
ചുങ്ങൽ
- ചുങ്ങുന്ന പ്രവൃത്തി
-
ചെങ്ങാലി
- കുട്ടത്തിപ്രാവ്
-
ചേങ്ങല
- ചേങ്ങില
-
ചേങ്ങില
- ഒരു വദ്യോപകരണം