1. ചങ്ങാതം

    1. നാ.
    2. സ്നേഹബന്ധം
    3. കാവൽസംഘം
    4. കാവൽച്ചങ്ങാതമായി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമെന്ന നിലയ്ക്ക് കരമൊഴിവായികൊടുത്തിരുന്ന ഭൂമി
    5. അംഗരക്ഷകരേയോ കാവൽഭടന്മാരെയോ നിയോഗിക്കുമ്പോൾ നൽകേണ്ട രാജഭോഗം
    6. തുണ, സഹായം
    7. മറുപിള്ള
  2. ചങ്ങാത്തം

    1. നാ.
    2. ചങ്ങാതിയായിരിക്കുന്ന അവസ്ഥ, കൂട്ടുകെട്ട്, സ്നേഹം
    3. ഒരിനം വിരുത്തി, ചങ്ങാതം
  3. ചെങ്ങാതം

    1. നാ.
    2. ചങ്ങാത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക