1. ചങ്ങ1

    1. നാ.
    2. ചങ്ങല
    3. താക്കോൽ തൂക്കുന്നതിനുള്ള ചെറിയ തുടൽ
  2. ചങ്ങ2

    1. നാ.
    2. ചംഗ
  3. ചോങ്ക്, ചോങ്ങ്

    1. നാ.
    2. ചുറ്റും മലയുറവയുള്ള ചോലപ്രദേശം
  4. ചീങ്ങ

    1. നാ.
    2. ഈങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക