-
ചഞ്ച
- ചൂരലോ ഈറയോ മറ്റൊകൊണ്ട് നെയ്തുണ്ടാക്കിയ സാധനം
- വയ്ക്കോൽകൊണ്ട് ഉണ്ടാക്കിയ ആൾരൂപം
-
ചഞ്ചു
- സാമർഥ്യമുള്ള, കീർത്തിയുള്ള
-
ചഞ്ചു
- മാൻ
- പക്ഷിയുടെ ചുണ്ട്, കൊക്ക്
-
ചാഞ്ച്
- ഭംഗി, കാന്തി
-
ചിഞ്ച
- കുന്നി
- വാളൻപുളി
- വാളൻപുളിമരം
-
ചുഞ്ചു
- വെരുക്
- നീർച്ചീര
- നച്ചെലി
- പക്ഷികളുടെ കൊക്ക്
- ഒരു സങ്കരജാതി (ബ്രാഹ്മണന് വൈദേഹസ്ത്രീയിൽ ജനിച്ചവൻ)
- സാമർഥ്യമുള്ള
- പ്രസിദ്ധിയുള്ള
-
ചുനച്ചി
- (ധാരാളം) ചുനയുള്ളത്
- ചുനച്ചിമാങ്ങ = ചുനകൂടുതലുള്ള മാങ്ങ
-
ചെഞ്ച്
- ഭംഗി