1. ചഞ്ചം

    1. നാ.
    2. കൂട, കുട്ട
    3. അഞ്ച് അംഗുലം നീളമുള്ള ഒരളവ്
    4. വയ്ക്കോലോമറ്റോ കൊണ്ടുണ്ടാക്കിയ ആൾക്കോലം
    5. ഗമനം
  2. ചിനച്ചം

    1. നാ.
    2. മുള, ചെനപ്പ്, ശാഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക