-
ചഞ്ചല1
- വി.
-
അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, ഇളകുന്ന, സ്ഥിരതയില്ലാത്ത
-
വിറയ്ക്കുന്ന, പതറുന്ന
-
ശ്രാദ്ധയില്ലാത്ത
-
ചഞ്ചല2
- നാ.
-
ഒരു നദി
-
മിന്നൽ
-
തിപ്പലി
-
ഐശ്വര്യദേവത, ലക്ഷ്മീദേവി
-
ഒരിനം ഉന്മാദം
-
ഭൂമി രണ്ടുവിധമുള്ളതിൽ ഒന്ന്
-
ചെഞ്ചാലി
- നാ.
-
ചെന്നെല്ല്
-
ചെഞ്ചോല
- നാ.
-
ഭംഗിയുള്ള ഉദ്യാനം