-
ചഞ്ചല1
- അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, ഇളകുന്ന, സ്ഥിരതയില്ലാത്ത
- വിറയ്ക്കുന്ന, പതറുന്ന
- ശ്രാദ്ധയില്ലാത്ത
-
ചഞ്ചല2
- ഒരു നദി
- മിന്നൽ
- തിപ്പലി
- ഐശ്വര്യദേവത, ലക്ഷ്മീദേവി
- ഒരിനം ഉന്മാദം
-
ചെഞ്ചാലി
- ചെന്നെല്ല്
-
ചെഞ്ചോല
- ഭംഗിയുള്ള ഉദ്യാനം