1. ചടകം1

    Share screenshot
    1. കളരിപ്പയറ്റിലെ ഒരു അഭ്യാസം
    2. തിപ്പലിവേര്
    3. കുരുകിൽ
    4. കുരിലടിവാർപ്പൻ
  2. ചടകം2

    Share screenshot
    1. ഒരിനം പടക്കം
  3. ചടക്കം

    Share screenshot
    1. ശാഠ്യം, കടുംപിടി
    2. മല്ല്, വഴക്ക്, എതിർപ്പ്
    3. അഭ്യാസം, യുദ്ധമുറ, അടവ്
  4. ചട്ടകം1

    Share screenshot
    1. ചട്ടുകം
  5. ചട്ടകം2

    Share screenshot
    1. ശരീരം
    2. ആകൃതി
    3. കിടക്ക, മെത്ത
    4. ചട്ടക്കൂട്
  6. ചട്ടുകം

    Share screenshot
    1. പാചകത്തിന് (അടുപ്പത്തു വയ്ക്കുന്ന വസ്തുക്കൾ ഇളക്കാനും കോരാനും) ഉപയോഗിക്കുന്ന ഉപകരണം
  7. ചാടികം

    Share screenshot
    1. ഉഴവിനും വണ്ടിവലിക്കുന്നതിനും ഉപയോഗിക്കുന്ന കാള,
  8. ചൂടകം

    Share screenshot
    1. ഒരുതരം കൈവള
  9. ചൂഡകം

    Share screenshot
    1. ഒരുതരം കൃത്രിമലിംഗം
    1. കിണറ്
  10. ചേടകം

    Share screenshot
    1. ചെപ്പടിവിദ്യ
    2. സഞ്ചിയുടെയോ പെട്ടിയുടെയോ ആകൃതിയുള്ള ഒരു പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക