1. ചടകം1

    1. നാ.
    2. കളരിപ്പയറ്റിലെ ഒരു അഭ്യാസം
    3. തിപ്പലിവേര്
    4. കുരുകിൽ
    5. കുരിലടിവാർപ്പൻ
  2. ചടകം2

    1. നാ.
    2. ഒരിനം പടക്കം
  3. ചടക്കം

    1. നാ.
    2. ശാഠ്യം, കടുംപിടി
    3. മല്ല്, വഴക്ക്, എതിർപ്പ്
    4. അഭ്യാസം, യുദ്ധമുറ, അടവ്
  4. ചട്ടകം1

    1. നാ.
    2. ചട്ടുകം
  5. ചട്ടകം2

    1. നാ.
    2. ശരീരം
    3. ആകൃതി
    4. കിടക്ക, മെത്ത
    5. ചട്ടക്കൂട്
  6. ചട്ടുകം

    1. നാ.
    2. പാചകത്തിന് (അടുപ്പത്തു വയ്ക്കുന്ന വസ്തുക്കൾ ഇളക്കാനും കോരാനും) ഉപയോഗിക്കുന്ന ഉപകരണം
  7. ചാടികം

    1. നാ.
    2. ഉഴവിനും വണ്ടിവലിക്കുന്നതിനും ഉപയോഗിക്കുന്ന കാള,
  8. ചൂടകം

    1. നാ.
    2. ഒരുതരം കൈവള
  9. ചൂഡകം

    1. നാ.
    2. കിണറ്
    1. കാമ.
    2. ഒരുതരം കൃത്രിമലിംഗം
  10. ചേടകം

    1. നാ.
    2. ചെപ്പടിവിദ്യ
    3. സഞ്ചിയുടെയോ പെട്ടിയുടെയോ ആകൃതിയുള്ള ഒരു പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക