1. ചടപട

    1. ശബ്ദാനു.
    2. ആയുധങ്ങൾ കൂട്ടിമുട്ടുമ്പോഴും പടക്കംപൊട്ടുമ്പോഴും ഉണ്ടാകുന്ന ശബ്ദത്തെ കുറിക്കാൻ പ്രയോഗം
  2. ചടുപട

    1. അവ്യ.
    2. ചടപട
  3. ചടുപടെ

    1. അവ്യ.
    2. ചടചടെ
  4. ചടുപിടെ

    1. അവ്യ.
    2. അതിവേഗത്തിൽ, തിടുക്കത്തിൽ
  5. ചാടുപടു

    1. നാ.
    2. ചാടുവാക്കു പറയുന്നതിൽ സാമർഥ്യമുള്ളവൻ
  6. ചാട്ടിപ്പൂട്ട്

    1. നാ.
    2. വിളവെടുപ്പുകഴിഞ്ഞു നടക്കുന്ന ആദ്യത്തെ ഉഴവ്
  7. ചുറ്റുപാട്

    1. നാ.
    2. അയൽപക്കം, പരിസരം
    3. പരിത:സ്ഥിതി, സാഹചര്യം
  8. ചൊട്ടപ്പൂട്ട്

    1. നാ.
    2. പറങ്കിത്താഴ്
  9. ചേറ്റുപടി

    1. നാ.
    2. (വാസ്തു.) പുരയുടെ നിരയിൽ താഴ്വശത്ത് ചേർത്തുവച്ചു തറയ്ക്കുന്ന അടിപ്പടി (പുരയുടെ തറയിൽ പതിഞ്ഞിരിക്കുന്ന പടി)
    3. ആയുധങ്ങൾതേച്ച് മൂർച്ചകൂട്ടാൻ ഉപയോഗിക്കുന്ന തടിക്കഷണം
  10. ചേറ്റുപാട്

    1. നാ.
    2. ചേറുള്ള മണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക