1. ചടമ്പ്

    1. നാ.
    2. ചണമ്പ്
    3. ചണമ്പ് ചതച്ചുണ്ടാക്കുന്ന നാര്, ചണം
  2. ചട്ടമ്പി

    1. നാ.
    2. പ്രമാണി
    3. അധ്യാപകൻ, ഗുരു
    4. ചട്ടമ്പിള്ള
    5. മെയ്പ്പയറ്റിൽ സാമർഥ്യമുൾലവൻ
    6. മെയ്മിടുക്കും കയ്യൂക്കുംകൊണ്ട് അഹങ്കരിച്ചു നടക്കുന്നവൻ, തെമ്മാടി
    7. പാവങ്ങളെ പിടികൂടി ദ്രാഹിക്കുവാനും കയ്യിലുള്ളത് പിടിച്ചുപറിക്കുവാനും വരുന്ന അക്രമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക