1. ചടയൻ

    1. നാ.
    2. ഒരിനം പുല്ല്
    3. ഒരിനം സ്രാവ്
    4. ശിവൻ, ഒരുപുരുഷനാമം
    5. രോമനിബിഡമായത്
    6. കർപ്പൂരഗന്ധമുള്ള ഒരു ഔഷധച്ചെടി (ഇലയിലും തണ്ടിലും ധാരാളം രോമമുള്ളത്)
    7. വൃത്തികെട്ടവൻ
  2. ചിടയൻ

    1. നാ.
    2. ചടയൻ കഞ്ചാവ്
    3. ജടയുള്ളവൻ
  3. ചെടയൻ

    1. നാ.
    2. ചടയൻ
  4. ചെടിയൻ

    1. നാ.
    2. ദുഷിച്ചവൻ, കെട്ടവൻ
  5. ചൊടിയൻ

    1. നാ.
    2. ചൊടിയുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക