1. ചട്ടക്കാരൻ

    1. നാ.
    2. ആംഗ്ലോഇൻഡ്യൻ
    3. പാശ്ചാത്യരീതിയിൽ വസ്ത്രം ധരിക്കുന്ന ആൾ
    4. സേവകൻ, ഭൃത്യൻ, ശിപായി
    5. ചട്ടം നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ
    6. എല്ലാകാര്യത്തിലും നിയമവും വകുപ്പും ഉദ്ധരിച്ചു സംസാരിക്കുന്ന ആൾ
  2. ചാട്ടക്കാരൻ

    1. നാ.
    2. കുരങ്ങ്
    3. ഒരു ചെറുപ്രാണി
    4. ചാടുന്നവൻ
    5. വഴക്കാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക