1. ചട്ടക്കൂട്

    1. നാ.
    2. ഒരുവസ്തുവിൻറെ മറ്റുഭാഗങ്ങളെ താങ്ങി നിർത്തുന്നതും ആകൃതിപ്പെടുത്തുന്നതുമായ പ്രത്യേകഭാഗം
    3. നിയമം ആചാരം വിശ്വാസം രീതി വ്യവസ്ഥ തുടങ്ങിയവയെ നിയന്ത്രിക്കുന്ന അടിസ്ഥാനതത്വങ്ങളുടെ സമാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക