1. ചട്ടമ്പി

    1. നാ.
    2. പ്രമാണി
    3. അധ്യാപകൻ, ഗുരു
    4. ചട്ടമ്പിള്ള
    5. മെയ്പ്പയറ്റിൽ സാമർഥ്യമുൾലവൻ
    6. മെയ്മിടുക്കും കയ്യൂക്കുംകൊണ്ട് അഹങ്കരിച്ചു നടക്കുന്നവൻ, തെമ്മാടി
    7. പാവങ്ങളെ പിടികൂടി ദ്രാഹിക്കുവാനും കയ്യിലുള്ളത് പിടിച്ചുപറിക്കുവാനും വരുന്ന അക്രമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക