1. ചട്ടമ്പിള്ള

    1. നാ.
    2. വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്നവൻ, കുടിപ്പള്ളിക്കൂടത്തിൽ ആശാനാൽ നിയമിക്കപ്പെടുന്ന വിദ്യാർത്ഥിമുഖ്യൻ, ചട്ടമ്പി
    3. തെമ്മാടി, അടിപിടിയും അക്രമങ്ങളും നടത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക