1. ചട്ടവിളക്ക്

    1. നാ.
    2. അമ്പലങ്ങളിൽ മരച്ചട്ടക്കൂട്ടിൽ തറച്ചിരിക്കുന്ന വഴിവിളക്ക്
  2. ചുറ്റുവിളക്ക്

    1. നാ.
    2. നാലമ്പലത്തിനു ചുറ്റുമുള്ള വിളക്ക്
    3. ക്ഷേത്രങ്ങളിൽ ചുറ്റുവിളക്കുകത്തിക്കുന്ന ഒരു വഴിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക