1. ചട്ടിക്കളി

    1. നാ.
    2. ഒരിനം ചൂതുകളി, ചട്ടിയുരുട്ടിക്കളി
  2. ചുടുകൊള്ളി

    1. നാ.
    2. തീക്കൊള്ളി
    3. മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക്
  3. ചൂട്ടക്കുളി

    1. നാ.
    2. ഒരു പിശാച്
  4. ചോട്ടുകളി

    1. നാ.
    2. ചുവട്ടുകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക