1. ചട്ടുക

    1. ക്രി.
    2. അഴിയുക, നശിപ്പിക്കുക
    3. മുടന്തുക
  2. ചാട്ടുക1

    1. ക്രി.
    2. എറിയുക, ചാണ്ടുക, എറിഞ്ഞുകൊള്ളിക്കുക
  3. ചാട്ടുക2

    1. ക്രി.
    2. ഭൂമിപതിച്ചുകൊടുക്കുക, ചാർത്തുക, അധികാരപത്രം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക