1. ചണ്ഡകരൻ

    1. നാ.
    2. ചണ്ഡകിരണൻ, സൂര്യൻ
  2. ചെണ്ടക്കാരൻ

    1. നാ.
    2. ചെണ്ടകൊട്ടുന്നവൻ
    3. കൗശലക്കാരൻ, ചതിയൻ
    4. ശണ്ഠക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക