1. ചണ്ഡാല

    Share screenshot
    1. ചണ്ഡാലി
  2. ചണ്ഡാലി

    Share screenshot
    1. ചണ്ഡാലസ്ത്രീ
    2. അധമയായ സ്ത്രീ, ദുഷ്ടസ്ത്രീ
  3. ചാണ്ടൽ

    Share screenshot
    1. നീട്ടി എറിയൽ, ചാട്ടൽ
    2. വയറിളക്കം (ആടുമാടുകൾക്കുണ്ടാകുന്നത്)
  4. ചാണ്ഡാലി

    Share screenshot
    1. ദുർഗ
    2. ചണ്ഡാലസ്ത്രീ
    3. ചണ്ഡാലവീണ
    4. ഐവിരലിക്കോവ
  5. ചീണ്ടൽ

    Share screenshot
    1. ചീണ്ടുന്ന പ്രവൃത്തി
  6. ചുണ്ടൽ

    Share screenshot
    1. കടല പുഴുങ്ങി കടുകുവറുത്തത്
  7. ചുണ്ടെലി

    Share screenshot
    1. ചെറിയ ഒരുതരം എലി
  8. ചൂണ്ട(ൽ)

    Share screenshot
    1. ചൂണ്ടകൊണ്ട് മീൻപിടിക്കുക
    1. കാര്യം നേടാൻ കാപട്യം പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക