1. ചണ്ഡാലി

    1. നാ.
    2. ചണ്ഡാലസ്ത്രീ
    3. അധമയായ സ്ത്രീ, ദുഷ്ടസ്ത്രീ
  2. ചാണ്ഡാലി

    1. നാ.
    2. ദുർഗ
    3. ചണ്ഡാലസ്ത്രീ
    4. ചണ്ഡാലവീണ
    5. ഐവിരലിക്കോവ
  3. ചാണ്ടൽ

    1. നാ.
    2. നീട്ടി എറിയൽ, ചാട്ടൽ
    3. വയറിളക്കം (ആടുമാടുകൾക്കുണ്ടാകുന്നത്)
  4. ചണ്ഡാല

    1. നാ.
    2. ചണ്ഡാലി
  5. ചൂണ്ട(ൽ)

    1. നാ.
    2. ചൂണ്ടകൊണ്ട് മീൻപിടിക്കുക
    1. പ്ര.
    2. കാര്യം നേടാൻ കാപട്യം പ്രയോഗിക്കുക
  6. ചീണ്ടൽ

    1. നാ.
    2. ചീണ്ടുന്ന പ്രവൃത്തി
  7. ചുണ്ടൽ

    1. നാ.
    2. കടല പുഴുങ്ങി കടുകുവറുത്തത്
  8. ചുണ്ടെലി

    1. നാ.
    2. ചെറിയ ഒരുതരം എലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക