1. ചണ്ഡിക

    1. നാ.
    2. ദുർഗാദേവി, ചണ്ഡി
    3. കോപശീല
  2. ചണ്ടുക

    1. ക്രി.
    2. (നല്ലിലെ) പതിരും പൊടിയും വേർപെടുത്തുക
  3. ചാണ്ടുക

    1. ക്രി.
    2. നീട്ടി എറിയുക, എറിഞ്ഞുകൊള്ളിക്കുക, ചാട്ടുക
  4. ചീണ്ടുക1

    1. ക്രി.
    2. (കുട്ടികൾ) തമ്മിൽ ശണ്ഠകൂടുക, ഉപദ്രവിക്കുക
    3. പിച്ചുക, മാന്തുക, വേദനിപ്പിക്കുക
    4. മണ്ണുമാന്തുക (കോഴി നഖംകൊണ്ടെന്നപോലെ)
    5. ചീട്ടിൻറെ അടുക്കു മാറത്തക്കവണ്ണം കലക്കുക, ഇടകലർത്തുക
    6. (വ്രണങ്ങളും മറ്റും) കുത്തിപ്പൊട്ടിക്കുക
  5. ചീണ്ടുക2

    1. ക്രി.
    2. (കണ്ണുകൊണ്ട്) രഹസ്യമായി ആംഗ്യം കാണിക്കുക, ചിമിട്ടുക
  6. ചൂണ്ടുക

    1. ക്രി.
    2. ചൂണ്ടുവിരൽകൊണ്ടോ മറ്റോ നിർദേശിക്കുക
    3. ലക്ഷ്യമാക്കുക
    4. ചൂണ്ടുവില്ലുകൊണ്ട് എറ്റുക
    5. വിളക്കിലെ തിരി നീട്ടുക
    1. പ്ര.
    2. മോഷ്ടിക്കുക, സൂത്രത്തിൽ തട്ടിയെടുക്കുക. ചൂണ്ടിക്കാണിക്കുക = 1. നിർദേശിക്കുക, കൈചൂണ്ടിയോമറ്റോ ശ്രാദ്ധയിൽപ്പെടുത്തുക
    1. ക്രി.
    2. ഓർമിപ്പിക്കുക. ചൂണ്ടിക്കൊടുക്കുക = 1. ചൂണ്ടിക്കാണിക്കുക
    1. പ്ര.
    2. ഒറ്റുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക