1. ചണ്ഡൻ

    1. നാ.
    2. ശിവൻ
    3. സുബ്രഹ്മണ്യൻ
    4. സൂര്യൻ
    5. യമൻ
    6. ഒരു ദുർദേവത
    7. ഒരു ശിവപാർഷദൻ
    8. പുരാണപ്രസിദ്ധനായ ഒരസുരൻ (മഹിഷാസുരൻറെയും സുംഭനിസുംഭന്മാരുടെയും സേവകൻ, ദുർഗ ഇവനെ വധിച്ചു)
    9. പ്രളയകാലത്ത് ഭൂമിയെ വലയം ചെയ്യുന്ന മേഘങ്ങളിൽ ഒന്ന്
    10. ഒരു യമദൂതൻ
    11. ഒരു വിഷ്ണുപാർഷദൻ
    12. ശ്രീരാമസൈന്യത്തിലെ ഒരു വാനരൻ
    13. കുബേരൻറെ ഒരു പുത്രൻ
  2. ചിണ്ടൻ

    1. നാ.
    2. ശ്രീകണ്ഠൻ
  3. ചുണ്ടൻ

    1. നാ.
    2. പുരുഷലിംഗം
    3. ഒരിനം സ്രാവ്
    1. വി.
    2. ചുണ്ടുള്ള
    3. കൂർത്തമുനയുള്ള
    1. നാ.
    2. ചുണ്ടൻ വള്ളം
    3. തടിച്ച ചുണ്ടുള്ളവൻ
    4. ഒരുതരം തൂമ്പ
  4. ചൂണ്ടൻ

    1. നാ.
    2. ഒരുതരം തെറ്റാലി
  5. ചെണ്ടൻ

    1. നാ.
    2. വിഡ്ഢി, മടയൻ
  6. ചോണാടൻ

    1. നാ.
    2. ഒരുതരം കപ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക