1. ചതയം

    Share screenshot
    1. ഒരു നക്ഷത്രസമൂഹം
  2. ചോദ്യം

    Share screenshot
    1. ശിക്ഷ
    2. ചോദിക്കൽ, ആരായൽ, ആവശ്യപ്പെടൽ
    3. ചോദിക്കപ്പെടുന്നത്, ആരായുന്ന കാര്യം
    4. ചോദിക്കാൻ പ്രയോഗിക്കുന്ന വാക്യമോ വാചകമോ
    5. പരീക്ഷയ്ക്ക് ഉത്തരമെഴുതാനായി നൽകപ്പെടുന്ന പ്രശ്നം
  3. ചൈതേയം

    Share screenshot
    1. സ്തൂപം (ചൈത്യത്തെ സംബന്ധിച്ചത്)
  4. ചൈത്യം

    Share screenshot
    1. അരയാൽ
    2. ധ്യാനം
    3. ഗൃഹം
    4. ക്ഷേത്രം
    5. ചിതയ്ക്കുമുകളിൽ കെട്ടിയുണ്ടാക്കിയ സ്മാരകം, സ്മാരക സ്തൂപം (ദിവ്യന്മാരുടെയും മറ്റും സമാധിസ്ഥാനത്തിനു മുകളിൽ കെട്ടിയുണ്ടാക്കുന്നത്)
  5. ഛേദ്യം

    Share screenshot
    1. മുറിക്കൽ
    2. എട്ടുവിധത്തിലുള്ള ശസ്ത്രക്രിയകളിൽ ഒന്ന്
    3. ഭിന്നസംഖ്യയിൽ ഛേദംകൊണ്ട് ഏതിനെ ഭാഗിക്കുന്നുവോ അത്, ഭിന്നസംഖ്യ രേഖപ്പെടുത്തുമ്പോൾ മുകളിലായി എഴുതുന്ന സംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക