1. ചതയ്ക്കുക

    1. ക്രി.
    2. അരയുകയോ പൊടിയുകയോചെയ്യാതെ തല്ലിപ്പരത്തുക, തല്ലിയോ ഇടിച്ചോ നീരുപിഴിഞ്ഞെടുക്കത്തക്ക പാകത്തിലാക്കുക
    3. അഭിഘാതംകൊണ്ട് ശരീരത്തിലെ മാംസഭാഗങ്ങളിൽ ഉടവുവരുത്തുക
    4. ശാരീരികമായോ മാനസികമായോ ക്ലേശിപ്പിക്കുക, ഉപദ്രവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക