-
ചതയൻ
- മൂർച്ചയില്ലാത്ത, ചതയുന്നമട്ടിലുള്ള
-
ചതയൻ
- ചതഞ്ഞ മട്ടുള്ളവൻ, ഉത്സാഹശീലമില്ലാത്തവൻ
- ബോട്ടിൻറെയും മറ്റും വശങ്ങളിൽ കൂട്ടിമുട്ടൽകൊണ്ടു കേടുവരാതിരിക്കുന്നതിനുവേണ്ടി കെട്ടിയിടുന്ന വൃത്താകൃതിയിലുള്ള ഉപകരണം
-
ചതിയൻ
- ചതിക്കുന്നവൻ, വഞ്ചകൻ
-
ചിതയൻ
- വാലന്മാരുടെ ശവസംസ്കാരാദിക്രീയകൾ നടത്തിക്കുന്ന ജാതിയിൽ പെട്ടവൻ
-
ചിത്തയോനി
- കാമദേവൻ
-
ചൊത്തിയൻ
- അംഗവൈകല്യമുള്ളവൻ
-
ചേദ്യൻ
- ചേദിരാജൻ
-
ചൈദ്യൻ
- ശിശുപാലൻ
- ചിദിയുടെ പുത്രൻ