1. ചതുക്ക്

    1. നാ.
    2. ഒടിവ്
    3. മുടന്ത്
    4. ചതവ്, പരുക്ക്
    5. അടി, ഇടി
    6. കേട്, ദ്രവിപ്പ്
    7. ഉപയോഗശൂന്യമായത്, ഒന്നിമും കൊള്ളാത്തത്, ചതഞ്ഞത്, കേടുപറ്റിയത്
    8. ആഭരണങ്ങളിൽ വളച്ചും പട്ടമായും മറ്റും ചെയ്യാറുള്ള പണിത്തരം, ഞണുക്കം
    9. ചതുപ്പ്, താഴ്ന്നനിലം
    10. പുരയിടത്തിൻറെ ചുറ്റും വെട്ടിയടിക്കുന്ന അതിര്, പൊക്കംകുറഞ്ഞ കയ്യാല
    11. ശക്തികുറഞ്ഞ വേലിയേറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക