1. ചതുരം1

    1. നാ.
    2. കാക്ക
    3. ഒരിനം മത്സ്യം
    4. വട്ടത്തലയിണ
    5. ആനലായം
    6. ഒരുകൈമുദ്ര
    7. ഭ്രൂവ്യാപാരങ്ങളിൽ ഒന്ന്, പുരികങ്ങളെ ഭംഗിയിൽ നീട്ടി സ്വൽപം പൊക്കുന്നത്
    8. വക്രഗമനം
  2. ചതുരം2

    1. -
    2. ദീർഘചതുരം
    3. നാലുവശങ്ങളുള്ളത്, നാലുകോണുകളുള്ളത്, ചതുരശ്രം
    4. സമചതുരം
    5. വിസ്തീർണ അളവിൻറെ ഒരുതോത്, നൂറ് ചതുരശ്രയടി
    6. ഘനയളവിൻറെ ഒരു തോത്, നൂറ് ഘനയടി
  3. ചാതുരം1

    1. നാ.
    2. നാലുചക്രങ്ങളുള്ള വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക