-
ചതുരം1
- നാ.
-
കാക്ക
-
ഒരിനം മത്സ്യം
-
വട്ടത്തലയിണ
-
ആനലായം
-
ഒരുകൈമുദ്ര
-
ഭ്രൂവ്യാപാരങ്ങളിൽ ഒന്ന്, പുരികങ്ങളെ ഭംഗിയിൽ നീട്ടി സ്വൽപം പൊക്കുന്നത്
-
വക്രഗമനം
-
ചതുരം2
- -
-
ദീർഘചതുരം
-
നാലുവശങ്ങളുള്ളത്, നാലുകോണുകളുള്ളത്, ചതുരശ്രം
-
സമചതുരം
-
വിസ്തീർണ അളവിൻറെ ഒരുതോത്, നൂറ് ചതുരശ്രയടി
-
ഘനയളവിൻറെ ഒരു തോത്, നൂറ് ഘനയടി
-
ചാതുരം1
- നാ.
-
നാലുചക്രങ്ങളുള്ള വണ്ടി