1. ചതുരശ്ര

    1. വി.
    2. നാലുകോണുകളുള്ള, നാലുവശങ്ങളുള്ള, നാലുവശങ്ങളും നാലുകോണുകളും സമമായിട്ടുള്ള
    3. വിസ്തീർണമുള്ള, പരപ്പുള്ള, ക്ഷേത്രഫലമുള്ള
  2. ചതുരശ്രി

    1. വി.
    2. നാലുകോണുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക