1. ചതുരശ്രം

    1. നാ.
    2. ഒരുതരം രത്നം
    3. നാലുകോണുകളുള്ളത്, നാലുവശങ്ങളുള്ളത്
    4. (ജ്യ്) ലഗ്നത്തിൽനിന്നു നാലാമത്തേയും എട്ടാമത്തെയും രാശികൾക്കുള്ളപേര്
    1. സംഗീ.
    2. അഞ്ചുതരം താളജാതികളിൽ ഒന്ന്
    1. നാ.
    2. നൃത്തത്തിലുള്ള ഒരു ഹസ്തമുദ്ര
    3. നൃത്തത്തിലെ ഒരു നില
    1. ശില്‍പ.
    2. ഏഴുതരം മാഹാപ്രാസാദങ്ങളുള്ളതിൽ ഒന്ന്, ചതുരാകൃതിയിലുള്ള പ്രാസാദം
    1. നാ.
    2. മൂന്നുതരം കൂത്തമ്പലങ്ങളുള്ളതിൽ ഒന്ന് (ചതുരാകൃതിയിലുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക