-
ചതുരശ്രി
- വി.
-
നാലുകോണുകളുള്ള
-
ചതുരശ്ര
- വി.
-
നാലുകോണുകളുള്ള, നാലുവശങ്ങളുള്ള, നാലുവശങ്ങളും നാലുകോണുകളും സമമായിട്ടുള്ള
-
വിസ്തീർണമുള്ള, പരപ്പുള്ള, ക്ഷേത്രഫലമുള്ള