1. ചതുശ്

    1. -
    2. താലവ്യവർണത്തിനു മുമ്പിൽ ചതുസ് (ചതുർ) എന്ന ശബ്ദം സ്വീകരിക്കുന്ന രൂപം.
  2. ചതുഷ്, ചതുസ്

    1. -
    2. "ചതുർ" എന്ന ശബ്ദം സമാസത്തിൽ ക് പ് ഷ് എന്നിവയ്ക്ക് മുമ്പിൽ കൈക്കൊള്ളുന്ന രൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക