-
ചതുശ്ശാഖം
- നാ.
-
ശരീരം
-
ചതുഷ്കം
- നാ.
-
നാൽക്കവല
-
നാലുകൂടിയത്, നാലുകൂട്ടം, നാല് എന്ന സംഖ്യ
-
നാലുതൂണൂള്ള മണ്ഡപം
-
ചതുരശ്രാകൃതിയിൽ നിർമിക്കപ്പെട്ടിട്ടുള്ള മുറ്റം
-
ചതുശ്ശാല
-
നാലിഴയുള്ളമാല
-
നാലുരേഖകളുള്ള ചിഹ്നം (സ്വസ്തികയെന്നപോലെ)
-
തലയിൽകെട്ടുന്നതിനുപയോഗിക്കുന്ന ചതുരാകൃതിയിലുള്ള തൂവാല
-
ഇടുക്കുവഴി