1. ചതുഷ്ക

    1. വി.
    2. നാലുകൂടിയ
  2. ചതുഷ്കി

    1. നാ.
    2. നാലിഴയുള്ളമാല
    3. ചതുരാകൃതിയിലുള്ള വലിയ കുളം
    4. കൊതുകുവല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക