1. ചതുഷ്കം

    1. നാ.
    2. നാൽക്കവല
    3. നാലുകൂടിയത്, നാലുകൂട്ടം, നാല് എന്ന സംഖ്യ
    4. നാലുതൂണൂള്ള മണ്ഡപം
    5. ചതുരശ്രാകൃതിയിൽ നിർമിക്കപ്പെട്ടിട്ടുള്ള മുറ്റം
    6. ചതുശ്ശാല
    7. നാലിഴയുള്ളമാല
    8. നാലുരേഖകളുള്ള ചിഹ്നം (സ്വസ്തികയെന്നപോലെ)
    9. തലയിൽകെട്ടുന്നതിനുപയോഗിക്കുന്ന ചതുരാകൃതിയിലുള്ള തൂവാല
    10. ഇടുക്കുവഴി
  2. ചതുശ്ശാഖം

    1. നാ.
    2. ശരീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക